Caritas Hospital

Workshops 2019


നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട നിയമ വശങ്ങളും സമകാലീന ആരോഗ്യ നൈപുണ്യവും എന്ന വിഷയം കൈകാര്യം ചെയ്ത LEGALCON കോൺഫറൻസ്. (ജനുവരി 2019)


മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പുത്തൻ അറിവുകൾ പങ്കുവയ്ച്ച DNB CME (ഫെബ്രുവരി 2019)


ആരോഗ്യരംഗത്തെ സമകാലീന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത LEADERS SUBMITT , (ഫെബ്രുവരി 2019)


നവജാത ശിശു പരിചരണത്തിലെ ലോകോത്തര അറിവുകളും നവീന മാനദണ്ഡങ്ങളും പങ്കുവച്ച അന്തർദേശിയ വിദഗ്ധർ പങ്കെടുത്ത NEONATAL UPDATE (സെപ്റ്റംബർ 2019)


പ്ലാസ്റ്റിക് സർജറിയിലെ പുത്തൻ പ്രവണതകൾ വിശദമാക്കിയ Hands on Workshop , CARITAS PMF (ഒക്‌ടോബർ 2019 )


റേഡിയോഗ്രാഫിയിലെ നൂതന മാറ്റങ്ങളും അവ ചികിത്സ രംഗത്ത് വരുത്തുന്ന ഉപരിപ്ലവതയും ചർച്ച ചെയ്ത CARITAS GMIT (നവംബർ 2019)


Spinal Code അപകടങ്ങൾക്ക് ശേഷമുള്ള റിഹാബിലിറ്റേഷന്റെ പ്രസ്കതിയും അവ പരിശീലിപ്പിക്കുന്നവർ ഹൃദ്യസ്ഥമാകേണ്ട പുത്തൻ അറിവുകളും പകർന്നു നൽകിയ BACK TO LIFE (ഡിസംബർ 2019)